"പാക്കേജ് ഇൻസ്‌റ്റാളർ" "അടുത്തത്" "ഇൻസ്റ്റാളുചെയ്യുക" "പൂർത്തിയായി" "ഈ അപ്ലിക്കേഷന് ഇവയ്‌ക്കായി അനുവദിക്കുക:" "റദ്ദാക്കുക" "അജ്ഞാതം" "ഇൻസ്റ്റാൾ ചെയ്യുന്നു..." "%1$s ഇൻസ്‌റ്റാൾ ചെയ്യുന്നു…" "അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്‌തു." "ഈ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യണോ? ഇതിന് ഇവയിലേക്ക് ആക്‌സസ്സ് ലഭിക്കും:" "നിങ്ങൾക്ക് ഈ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യണോ? ഇത് പ്രത്യേക ആക്‌സസ്സൊന്നും ആവശ്യമില്ല." "നിലവിലുള്ള ഈ അപ്ലിക്കേഷന് ഒരു അപ്‌ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്‌ടപ്പെടില്ല. അപ്‌ഡേറ്റുചെയ്‌ത അപ്ലിക്കേഷന് ഇവയിലേക്ക് ആക്‌സസ്സ് ലഭിക്കും:" "ഈ അന്തർ നിർമ്മിത അപ്ലിക്കേഷന് ഒരു അപ്‌ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്‌ടപ്പെടില്ല. അപ്‌ഡേറ്റുചെയ്‌ത അപ്ലിക്കേഷന് ഇവയിലേക്ക് ആക്‌സസ്സ് ലഭിക്കും:" "നിലവിലുള്ള ഈ അപ്ലിക്കേഷന് ഒരു അപ്‌ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്‌ടപ്പെടില്ല. ഇതിന് പ്രത്യേക ആക്‌സസ്സൊന്നും ആവശ്യമില്ല." "ഈ അന്തർ നിർമ്മിത അപ്ലിക്കേഷന് ഒരു അപ്‌ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്‌ടപ്പെടില്ല. ഇതിന് പ്രത്യേക ആക്‌സസ്സൊന്നും ആവശ്യമില്ല." "അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്‌തില്ല." "ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്നും പാക്കേജിനെ തടഞ്ഞു." "നിലവിലുള്ള ഒരു പാക്കേജുമായി പാക്കേജിന് പൊരുത്തക്കേടുള്ളതിനാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല." "നിങ്ങളുടെ ടാബ്‌ലെറ്റുമായി അനുയോജ്യത ഇല്ലാത്തതിനാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല." "നിങ്ങളുടെ ടിവിയ്‌ക്ക് ഈ ആപ്പ് അനുയോജ്യമല്ല." "നിങ്ങളുടെ ഫോണുമായി അനുയോജ്യത ഇല്ലാത്തതിനാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല." "പാക്കേജ് അസാധുവായി കാണപ്പെടുന്നതിനാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല." "നിങ്ങളുടെ ടാബ്‌ലെറ്റിൽ %1$s ഇൻസ്റ്റാളുചെയ്യാനായില്ല." "%1$s, നിങ്ങളുടെ ടിവിയിൽ ഇൻസ്റ്റാളുചെയ്യാനായില്ല." "നിങ്ങളുടെ ഫോണിൽ %1$s ഇൻസ്റ്റാളുചെയ്യാനായില്ല." "തുറക്കുക" "അജ്ഞാത ഉറവിടങ്ങളിൽ നിന്ന് സ്വന്തമാക്കിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ അനുവദിക്കുന്നില്ല" "ഈ ഉപയോക്താവിന്, തിരിച്ചറിയാനാകാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല" "ശരി" "ക്രമീകരണം" "അപ്ലിക്കേഷനുകൾ നിയന്ത്രിക്കുക" "അപ്ലിക്കേഷൻ മാറ്റിസ്ഥാപിക്കണോ?" "നിങ്ങൾ ഇൻസ്റ്റാളുചെയ്യുന്ന അപ്ലിക്കേഷൻ മറ്റൊരു അപ്ലിക്കേഷനെ മാറ്റിസ്ഥാപിക്കും.\n\nനിങ്ങളുടെ മുൻ ഉപയോക്തൃ ഡാറ്റയെല്ലാം സംരക്ഷിക്കപ്പെടും." "ഇതൊരു സിസ്റ്റം അപ്ലിക്കേഷനാണ്.\n\nനിങ്ങളുടെ മുൻ ഉപയോക്തൃ ഡാറ്റയെല്ലാം സംരക്ഷിക്കപ്പെടും." "പരിധി കഴിഞ്ഞു" "%1$s ഇൻസ്റ്റാളുചെയ്യാനായില്ല. കുറച്ച് ഇടം ശൂന്യമാക്കിയതിനുശേഷം വീണ്ടും ശ്രമിക്കുക." "ശരി" "അപ്ലിക്കേഷൻ കണ്ടെത്തിയില്ല" "ഇൻസ്റ്റാളുചെയ്‌ത അപ്ലിക്കേഷനുകളുടെ ലിസ്റ്റിൽ അപ്ലിക്കേഷൻ കണ്ടെത്തിയില്ല." "അനുവദിച്ചിട്ടില്ല" "ഈ അൺഇൻസ്റ്റലേഷൻ നിർവഹിക്കാൻ നിലവിലെ ഉപയോക്താവിനെ അനുവദിച്ചിട്ടില്ല." "പിശക്" "ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല." "അപ്ലിക്കേഷൻ അൺഇൻസ്റ്റാളുചെയ്യുക" "അപ്‌ഡേറ്റ് അൺഇൻസ്റ്റാളുചെയ്യുക" "%1$s എന്നത് ഇനിപ്പറയുന്ന അപ്ലിക്കേഷന്റെ ഭാഗമാണ്:" "ഈ അപ്ലിക്കേഷൻ അൺഇൻസ്റ്റാളുചെയ്യണോ?" "ഈ അപ്ലിക്കേഷൻ ""എല്ലാ"" ഉപയോക്താക്കൾക്കുമായി അൺഇൻസ്റ്റാളുചെയ്യണോ? ഉപകരണത്തിലെ ""എല്ലാ"" ഉപയോക്താക്കളിൽ നിന്നും അപ്ലിക്കേഷനും അതിന്റെ ഡാറ്റയും നീക്കംചെയ്യപ്പെടും." "%1$s എന്ന ഉപയോക്താവിനായി ഈ അപ്ലിക്കേഷൻ അൺഇൻസ്റ്റാളുചെയ്യണോ?" "ഫാക്ടറി പതിപ്പ് ഉപയോഗിച്ച് ഈ ആപ്പ് മാറ്റിസ്ഥാപിക്കണോ? എല്ലാ ഡാറ്റയും നീക്കംചെയ്യപ്പെടും." "ഫാക്ടറി പതിപ്പ് ഉപയോഗിച്ച് ഈ ആപ്പ് മാറ്റിസ്ഥാപിക്കണോ? എല്ലാ ഡാറ്റയും നീക്കംചെയ്യപ്പെടും. ഔദ്യോഗിക പ്രൊഫൈലുകൾ ഉള്ളവർ ഉൾപ്പെടെ, ഈ ഉപകരണത്തിന്റെ എല്ലാ ഉപയോക്താക്കളെയും ഇത് ബാധിക്കുന്നു." "അൺ ഇൻസ്‌റ്റാൾ ചെയ്‌തുകൊണ്ടിരിക്കുന്നവ" "അൺ ഇൻസ്‌റ്റാൾ ചെയ്യാൻ കഴിയാഞ്ഞവ" "അൺഇൻസ്‌‌റ്റാൾ ചെയ്യുന്നു..." "%1$s അൺഇൻസ്റ്റാൾ ചെയ്യുന്നു…" "അൺഇൻസ്റ്റാളുചെയ്യൽ പൂർത്തിയായി." "%1$s അൺഇൻസ്‌റ്റാൾ ചെയ്‌തു" "അൺഇൻസ്റ്റാളുചെയ്തു." "%1$s അൺഇൻസ്റ്റാൾ ചെയ്യൽ പരാജയം." "സജീവ ഉപകരണ അഡ്‌മിൻ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല" "%1$s എന്ന ഉപയോക്താവിന്റെ സജീവ ഉപകരണ അഡ്‌മിൻ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല" "ചില ഉപയോക്താക്കൾക്കോ പ്രൊഫൈലുകൾക്കോ ഈ ആപ്പ് ആവശ്യമാണ്, മറ്റുള്ളവർക്ക് ഈ ആപ്പ് അൺഇൻസ്റ്റാൾ ചെയ്തിരിക്കുന്നു" "നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിന് ഈ ആപ്പ് ആവശ്യമുള്ളതിനാൽ അത് അൺ‌ഇൻസ്റ്റാൾ ചെയ്യാനാവില്ല." "നിങ്ങളുടെ ഉപകരണ അഡ്മിനിസ്ട്രേറ്ററിന് ഈ അപ്ലിക്കേഷൻ ആവശ്യമുള്ളതിനാൽ ഇത് അൺഇൻസ്റ്റാൾ ചെയ്യാനാവില്ല." "ഉപകരണ അഡ്‌മിൻ ആപ്പുകളെ മാനേജുചെയ്യുക" "ഉപയോക്താക്കളെ മാനേജുചെയ്യുക" "%1$s അൺഇൻസ്റ്റാളുചെയ്യാനായില്ല." "പാക്കേജ് പാഴ്‌സുചെയ്യുന്നതിൽ ഒരു പ്രശ്‌നമുണ്ടായിരുന്നു." "പുതിയത്" "എല്ലാം" "സ്വകാര്യത" "ഉപകരണ ആക്‌സസ്സ്" "ഈ അപ്‌ഡേറ്റിന് പുതിയ അനുമതികളൊന്നും ആവശ്യമില്ല." "ഇനിപ്പറയുന്ന അനുമതികൾ അനുവദിക്കണോ? ഇതിന് ഇവയിലേക്ക് ആക്‌സസ്സ് ലഭിക്കും:" "നിരസിക്കുക" "കൂടുതൽ‍ വിവരങ്ങള്‍" "എന്തായാലും നിരസിക്കുക" "%1$s / %2$s" "%2$s <b>%1$s</b> ആപ്പിനെ അനുവദിക്കണോ?" "%1$d പ്രവർത്തനരഹിതമാക്കി" "എല്ലാം പ്രവർത്തനരഹിതമാക്കി" "ഒന്നും പ്രവർത്തനരഹിതമാക്കിയിട്ടില്ല" "അനുവദിക്കുക" "ആപ്സ്" "ആപ്പ് അനുമതികൾ" "വീണ്ടും ആവശ്യപ്പെടരുത്" "അനുമതികൾ ഇല്ല" "അധിക അനുമതികൾ" %1$d എണ്ണം കൂടി %1$d എണ്ണം കൂടി "ഈ ആപ്പ് Android-ന്റെ പഴയ പതിപ്പിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അനുമതി നിരസിക്കുന്നത് തുടർന്ന് ഉദ്ദേശിച്ചവിധം പ്രവർത്തിക്കാതിരിക്കാനിടയാക്കുന്നു." "ഒരു അജ്ഞാതപ്രവർത്തനം നടത്തുക" "%1$d / %2$d ആപ്പ്‌സ് അനുവദനീയം" "സിസ്റ്റം കാണിക്കുക" "സിസ്റ്റം മറയ്‌ക്കുക" "%1$s അനുമതികൾ" "ആപ്സ് ഒന്നുമില്ല" "ലൊക്കേഷൻ ക്രമീകരണം" "ഈ ഉപകരണത്തിനായുള്ള ലൊക്കേഷൻ സേവനങ്ങളുടെ ദാതാവ് %1$s ആണ്. ലൊക്കേഷൻ ക്രമീകരണത്തിൽ നിന്ന് ലൊക്കേഷൻ ആക്സസ് പരിഷ്കരിക്കാവുന്നതാണ്." "നിങ്ങൾ ഈ അനുമതി നിഷേധിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഉപകരണത്തിന്റെ അടിസ്ഥാന ഫീച്ചറുകൾ ഉദ്ദേശിച്ചത് പോലെ തുടർന്ന് പ്രവർത്തിച്ചേക്കില്ല." "നയം മുഖേനെ നടപ്പിലാക്കിയത്" "ലോഡുചെയ്യുന്നു..." "എല്ലാ അനുമതികളും" "മറ്റ് ആപ്പ് ശേഷികൾ" "അനുമതി അഭ്യർത്ഥന" "സ്ക്രീൻ ഓവർലേ കണ്ടെത്തി" "ഈ അനുമതി ക്രമീകരണം മാറ്റുന്നതിന്, ക്രമീകരണം > ആപ്സ് എന്നതിൽ നിന്ന് നിങ്ങളാദ്യം സ്ക്രീൻ ഓവർലേ ഓഫാക്കേണ്ടതാണ്" "ക്രമീകരണം തുറക്കുക" "Android Wear" "ഇൻസ്റ്റാളോ അൺഇൻസ്റ്റാളോ ചെയ്യുന്നതിന് Wear-ൽ പിന്തുണയില്ല" "%1$s അപ്‌ഡേറ്റ് ചെയ്തു. ഇനിപ്പറയുന്നത് ആക്സസ് ചെയ്യാൻ %1$s ആപ്പിനെ അനുവദിക്കണോ?" "എന്തൊക്കെ ആക്സസ്സ് ചെയ്യാനാണ് <b>%1$s</b> ആപ്പിനെ അനുവദിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക" "<b>%1$s</b> അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. എന്തൊക്കെ ആക്സസ്സ് ചെയ്യാനാണ് ഈ ആപ്പിനെ അനുവദിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക." "റദ്ദാക്കുക" "തുടരുക" "പുതിയ അനുമതികൾ" "നിലവിലെ അനുമതികൾ" "ആപ്പ് തയ്യാറാക്കുന്നു…" "അജ്ഞാതം" "നിങ്ങൾക്ക് %1$s എന്നതിനുവേണ്ടിയുള്ള ഡാറ്റ മായ്ക്കണമെന്ന് തീർച്ചയാണോ?" "നിങ്ങളുടെ സുരക്ഷയ്ക്ക്, ഈ ഉറവിടത്തിൽ നിന്നുള്ള, തിരിച്ചറിയാനാകാത്ത ആപ്‌സ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ ടാബ്‌ലെറ്റ് അനുവദിക്കപ്പെടില്ല." "നിങ്ങളുടെ സുരക്ഷയ്ക്ക്, ഈ ഉറവിടത്തിൽ നിന്നുള്ള, തിരിച്ചറിയാനാകാത്ത ആപ്‌സ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ ടിവി അനുവദിക്കപ്പെടില്ല." "നിങ്ങളുടെ സുരക്ഷയ്ക്ക്, ഈ ഉറവിടത്തിൽ നിന്നുള്ള, തിരിച്ചറിയാനാകാത്ത ആപ്‌സ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ ഫോൺ അനുവദിക്കപ്പെടില്ല." "തിരിച്ചറിയാനാകാത്ത ആപ്പുകളാൽ നിങ്ങളുടെ ഫോണും വ്യക്തിഗത ഡാറ്റയും ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ, ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ ഫോണിന് സംഭവിച്ചേക്കാവുന്ന എല്ലാ നാശനഷ്‌ടങ്ങൾക്കും അല്ലെങ്കിൽ ഡാറ്റാ നഷ്‌ടങ്ങൾക്കും നിങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് നിങ്ങൾ അംഗീകരിക്കുന്നു." "തിരിച്ചറിയാനാകാത്ത ആപ്പുകളാൽ നിങ്ങളുടെ ടാബ്‌ലെറ്റും വ്യക്തിഗത ഡാറ്റയും ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ, ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ ടാബ്‌ലെറ്റിന് സംഭവിച്ചേക്കാവുന്ന എല്ലാ നാശനഷ്‌ടങ്ങൾക്കും അല്ലെങ്കിൽ ഡാറ്റാ നഷ്‌ടങ്ങൾക്കും നിങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് നിങ്ങൾ അംഗീകരിക്കുന്നു." "തിരിച്ചറിയാനാകാത്ത ആപ്പുകളാൽ നിങ്ങളുടെ ടിവിയും വ്യക്തിഗത ഡാറ്റയും ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുന്നതിലൂടെ, ഇത് ഉപയോഗിക്കുന്നതിനാൽ നിങ്ങളുടെ ടിവിക്ക് സംഭവിച്ചേക്കാവുന്ന എല്ലാ നാശനഷ്‌ടങ്ങൾക്കും അല്ലെങ്കിൽ ഡാറ്റാ നഷ്‌ടങ്ങൾക്കും നിങ്ങൾക്കാണ് ഉത്തരവാദിത്തമെന്ന് നിങ്ങൾ അംഗീകരിക്കുന്നു." "തുടരുക" "ക്രമീകരണം" "Wear ആപ്പുകൾ ഇൻസ്‌റ്റാൾ/അൺ ഇൻസ്‌റ്റാൾ ചെയ്യൽ"