"പാക്കേജ് ഇൻസ്റ്റാളർ"
"അടുത്തത്"
"ഇൻസ്റ്റാളുചെയ്യുക"
"പൂർത്തിയായി"
"ഈ അപ്ലിക്കേഷന് ഇവയ്ക്കായി അനുവദിക്കുക:"
"റദ്ദാക്കുക"
"അജ്ഞാതം"
"ഇൻസ്റ്റാൾ ചെയ്യുന്നു..."
"അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്തു."
"ഈ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യണോ? ഇതിന് ഇവയിലേക്ക് ആക്സസ്സ് ലഭിക്കും:"
"നിങ്ങൾക്ക് ഈ അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്യണോ? ഇത് പ്രത്യേക ആക്സസ്സൊന്നും ആവശ്യമില്ല."
"നിലവിലുള്ള ഈ അപ്ലിക്കേഷന് ഒരു അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്ടപ്പെടില്ല. അപ്ഡേറ്റുചെയ്ത അപ്ലിക്കേഷന് ഇവയിലേക്ക് ആക്സസ്സ് ലഭിക്കും:"
"ഈ അന്തർ നിർമ്മിത അപ്ലിക്കേഷന് ഒരു അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്ടപ്പെടില്ല. അപ്ഡേറ്റുചെയ്ത അപ്ലിക്കേഷന് ഇവയിലേക്ക് ആക്സസ്സ് ലഭിക്കും:"
"നിലവിലുള്ള ഈ അപ്ലിക്കേഷന് ഒരു അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്ടപ്പെടില്ല. ഇതിന് പ്രത്യേക ആക്സസ്സൊന്നും ആവശ്യമില്ല."
"ഈ അന്തർ നിർമ്മിത അപ്ലിക്കേഷന് ഒരു അപ്ഡേറ്റ് ഇൻസ്റ്റാളുചെയ്യണോ? നിങ്ങളുടെ നിലവിലെ ഡാറ്റ നഷ്ടപ്പെടില്ല. ഇതിന് പ്രത്യേക ആക്സസ്സൊന്നും ആവശ്യമില്ല."
"അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്തില്ല."
"പാക്കേജ് കേടായതായി തോന്നുന്നു."
"വൈരുദ്ധ്യമായ സിഗ്നേച്ചറുകളോടുകൂടിയ സമാന പേരിൽ നിലവിലുള്ള പാക്കേജ് ഇതിനകം ഇൻസ്റ്റാളുചെയ്തു."
"Android-ന്റെ പുതിയ പതിപ്പുകളിൽ മാത്രമേ ഈ പാക്കേജ് പ്രവർത്തിക്കുകയുള്ളു."
"ഈ അപ്ലിക്കേഷൻ നിങ്ങളുടെ ടാബ്ലെറ്റിന് അനുയോജ്യമല്ല."
"ഈ അപ്ലിക്കേഷൻ നിങ്ങളുടെ ടിവിയ്ക്ക് അനുയോജ്യമല്ല."
"ഈ അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിന് അനുയോജ്യമല്ല."
"ഇൻസ്റ്റാളുചെയ്യൽ പൂർത്തിയാക്കുന്നതിന് മുമ്പ് വ്യക്തമാക്കിയ പാക്കേജ് ഇല്ലാതാക്കിയിരിക്കാം."
"പാക്കേജ് പരിശോധിച്ചുറപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇൻസ്റ്റാൾ ചെയ്യാനാകില്ല."
"ഈ പാക്കേജ് പരിശോധിച്ചുറപ്പിക്കാൻ ശ്രമിക്കുമ്പോൾ കാലഹരണപ്പെടൽ സംഭവിച്ചു. പിന്നീട് ഇത് വീണ്ടും ഇൻസ്റ്റാളുചെയ്യുന്നത് പരീക്ഷിക്കുക."
"നിങ്ങളുടെ ടാബ്ലെറ്റിൽ %1$s ഇൻസ്റ്റാളുചെയ്യാനായില്ല."
"%1$s, നിങ്ങളുടെ ടിവിയിൽ ഇൻസ്റ്റാളുചെയ്യാനായില്ല."
"നിങ്ങളുടെ ഫോണിൽ %1$s ഇൻസ്റ്റാളുചെയ്യാനായില്ല."
"തുറക്കുക"
"ഇൻസ്റ്റാൾ തടഞ്ഞു"
"സുരക്ഷയ്ക്കായി, നിങ്ങളുടെ ടാബ്ലെറ്റ് അജ്ഞാത ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന അപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യുന്നത് തടയുന്നതിനായി സജ്ജീകരിച്ചിരിക്കുന്നു."
"സുരക്ഷയ്ക്കായി, അജ്ഞാത ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന അപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യുന്നത് തടയാൻ നിങ്ങളുടെ ടിവി സജ്ജീകരിച്ചിരിക്കുന്നു."
"സുരക്ഷയ്ക്കായി, നിങ്ങളുടെ ഫോൺ അജ്ഞാത ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന അപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യുന്നത് തടയുന്നതിനായി സജ്ജീകരിച്ചിരിക്കുന്നു."
"അജ്ഞാത ഉറവിടങ്ങളിൽ നിന്ന് നേടിയ അപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യാൻ നിങ്ങളുടെ അഡ്മിനിസ്ട്രേറ്റർ അനുവദിക്കില്ല."
"ശരി"
"ക്രമീകരണങ്ങൾ"
"അപ്ലിക്കേഷനുകൾക്കായുള്ള പുതിയ ഉറവിടം"
"%1$s, മറ്റ് അപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യാൻ താൽപ്പര്യപ്പെടുന്നു.\n\nഇത് ഇപ്പോഴത്തേക്കും ഭാവിയിലേക്കും അനുവദിക്കണോ?"
"അപ്ലിക്കേഷനുകൾ നിയന്ത്രിക്കുക"
"അപ്ലിക്കേഷൻ മാറ്റിസ്ഥാപിക്കണോ?"
"നിങ്ങൾ ഇൻസ്റ്റാളുചെയ്യുന്ന അപ്ലിക്കേഷൻ മറ്റൊരു അപ്ലിക്കേഷനെ മാറ്റിസ്ഥാപിക്കും.\n\nനിങ്ങളുടെ മുൻ ഉപയോക്തൃ ഡാറ്റയെല്ലാം സംരക്ഷിക്കപ്പെടും."
"ഇതൊരു സിസ്റ്റം അപ്ലിക്കേഷനാണ്.\n\nനിങ്ങളുടെ മുൻ ഉപയോക്തൃ ഡാറ്റയെല്ലാം സംരക്ഷിക്കപ്പെടും."
"പരിധി കഴിഞ്ഞു"
"%1$s ഇൻസ്റ്റാളുചെയ്യാനായില്ല. കുറച്ച് ഇടം ശൂന്യമാക്കിയതിനുശേഷം വീണ്ടും ശ്രമിക്കുക."
"ശരി"
"അപ്ലിക്കേഷൻ കണ്ടെത്തിയില്ല"
"ഇൻസ്റ്റാളുചെയ്ത അപ്ലിക്കേഷനുകളുടെ ലിസ്റ്റിൽ അപ്ലിക്കേഷൻ കണ്ടെത്തിയില്ല."
"അപ്ലിക്കേഷൻ അൺഇൻസ്റ്റാളുചെയ്യുക"
"അപ്ഡേറ്റ് അൺഇൻസ്റ്റാളുചെയ്യുക"
"%1$s എന്നത് ഇനിപ്പറയുന്ന അപ്ലിക്കേഷന്റെ ഭാഗമാണ്:"
"ഈ അപ്ലിക്കേഷൻ അൺഇൻസ്റ്റാളുചെയ്യണോ?"
"ഈ അപ്ലിക്കേഷൻ ""എല്ലാ"" ഉപയോക്താക്കൾക്കുമായി അൺഇൻസ്റ്റാളുചെയ്യണോ? ഉപകരണത്തിലെ ""എല്ലാ"" ഉപയോക്താക്കളിൽ നിന്നും അപ്ലിക്കേഷനും അതിന്റെ ഡാറ്റയും നീക്കംചെയ്യപ്പെടും."
"%1$s എന്ന ഉപയോക്താവിനായി ഈ അപ്ലിക്കേഷൻ അൺഇൻസ്റ്റാളുചെയ്യണോ?"
"ഫാക്ടറി പതിപ്പ് ഉപയോഗിച്ച് ഈ അപ്ലിക്കേഷൻ മാറ്റിസ്ഥാപിക്കണോ?"
"അൺഇൻസ്റ്റാൾ ചെയ്യുന്നു..."
"അൺഇൻസ്റ്റാളുചെയ്യൽ പൂർത്തിയായി."
"അൺഇൻസ്റ്റാളുചെയ്തു."
"ഈ പാക്കേജ് ഒരു സജീവ ഉപകരണ അഡ്മിനിസ്ട്രേറ്റർ ആയതിനാൽ അൺഇൻസ്റ്റാളുചെയ്യാനായില്ല."
"%1$s എന്ന ഉപയോക്താവിനുള്ള ഒരു സജീവ ഉപകരണ അഡ്മിനിസ്ട്രേറ്ററായതിനാൽ ഈ പാക്കേജ് അൺഇൻസ്റ്റാളുചെയ്യാനാകില്ല."
"നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിന് ഈ അപ്ലിക്കേഷൻ ആവശ്യമുള്ളതിനാൽ അത് അൺഇൻസ്റ്റാൾ ചെയ്യാനാവില്ല."
"നിങ്ങളുടെ ഉപകരണ അഡ്മിനിസ്ട്രേറ്ററിന് ഈ അപ്ലിക്കേഷൻ ആവശ്യമുള്ളതിനാൽ ഇത് അൺഇൻസ്റ്റാൾ ചെയ്യാനാവില്ല."
"ഉപകരണ അഡ്മിനിസ്ട്രേറ്റർമാരെ നിയന്ത്രിക്കുക"
"%1$s അൺഇൻസ്റ്റാളുചെയ്യാനായില്ല."
"പാഴ്സ് പിശക്"
"പാക്കേജ് പാഴ്സുചെയ്യുന്നതിൽ ഒരു പ്രശ്നമുണ്ടായിരുന്നു."
"പുതിയത്"
"എല്ലാം"
"സ്വകാര്യത"
"ഉപകരണ ആക്സസ്സ്"
"ഈ അപ്ഡേറ്റിന് പുതിയ അനുമതികളൊന്നും ആവശ്യമില്ല."
"ഇനിപ്പറയുന്ന അനുമതികൾ അനുവദിക്കണോ? ഇതിന് ഇവയിലേക്ക് ആക്സസ്സ് ലഭിക്കും:"
"അനുവദിക്കുക"
"നിരസിക്കുക"
"%1$s / %2$s"
"%1$s എന്നതിനെ %2$s ചെയ്യാൻ അനുവദിക്കണോ?"
"അപ്ലിക്കേഷൻ അനുമതികൾ"
"വീണ്ടും ചോദിക്കരുത്"
"അനുമതികൾ ഇല്ല"
"അധിക അനുമതികൾ"
"%1$d എണ്ണം കൂടി"
"ഈ ആപ്പ് Android-ന്റെ പഴയ പതിപ്പിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനുമതി നിരസിക്കുന്നത് തുടർന്ന് ഉദ്ദേശിച്ചവിധം പ്രവർത്തിക്കാതിരിക്കാനിടയാക്കുന്നു."
"ലെഗസി കാണിക്കുക"
"ലെഗസി മറയ്ക്കുക"
"ഒരു അജ്ഞാതപ്രവർത്തനം നടത്തുക"